08:52am 26 September 2026
NEWS
നിര്യാതയായി
17/09/2025  08:34 PM IST
നാസർ
നിര്യാതയായി

കോഴിക്കോട്: കുറ്റിയില്‍ താഴം ചിപ്പിലിപ്പാറ 'വിശ്വം'ത്തില്‍ കൃഷ്ണകുമാരി (ശിങ്കാരി)  (78) നിര്യാതയായി. സംസ്‌കാരം നടത്തി. പരേതരായ ഉണ്ണിക്കൃഷ്ണപ്പിള്ള - ലക്ഷ്മിയമ്മാള്‍ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മുരുകേശ്, കമലം, ബാലകൃഷ്ണന്‍ (രാജപ്പന്‍), സ്ബ്രഹ്‌മണ്യന്‍ ( നാരായണന്‍ കുട്ടി), വസന്തകുമാരി, ശാന്തകുമാരി (ബേബി),  മുതിർന്ന മാധ്യമപ്രവർത്തകൻ നിയതി ശ്രീകുമാര്‍ (ബാബു), സുമംഗല (ബബ്ലി). സഞ്ചയനം വെള്ളിയാഴ്ച.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img